ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വി.ഡി സതീശന്‍

ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വി.ഡി സതീശന്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്നും ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍ വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies