കേരളത്തിൽ നിയമപരമായ ഗർഭച്ഛിദ്രത്തിനെത്തുന്ന സ്ത്രീകൾ അനധികൃത സമ്മതനിർബന്ധങ്ങളും സ്വകാര്യതാലംഘനവും സാമ്പത്തിക ചൂഷണവും നേരിടുന്നതായി റിപ്പോർട്ട്. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതപത്രം ആവശ്യപ്പെടുകയും 30,000 രൂപ വരെ ഫീസ് ഈടാക്കുകയും ചെയ്യുന്നതായി കേസ് പഠനം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര സുരക്ഷിത ഗർഭച്ഛിദ്ര ദിനത്തിൽ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ സ്ത്രീസൗഹൃദമല്ലാത്ത മെഡിക്കൽ സമീപനത്തിലേക്ക് വിരൽ ചൂണ്ടുന്നു.
കേരളത്തിൽ അബോർഷൻ: സമ്മതപത്രവും ഭീമൻ ഫീസും വെല്ലുവിളിയാകുന്നു
Source: Truecopy Think