ലഹരിയിൽ നിന്ന് മോചനം തേടുന്നവർക്ക് പരസ്പര പിന്തുണ നൽകുന്ന Narcotics Anonymous കേരളത്തിലും സജീവമായി പ്രവർത്തിക്കുന്നു. 1953-ൽ കാലിഫോർണിയയിൽ ആരംഭിച്ച ഈ കൂട്ടായ്മ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ലഹരി ഉപേക്ഷിച്ചതിനുശേഷമുള്ള ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ സമാന അനുഭവങ്ങളുള്ളവരുടെ കൂട്ടായ്മ സഹായിക്കുന്നു.
ലഹരി വിമുക്തി: കേരളത്തിൽ സജീവമായി Narcotics Anonymous
Source: Truecopy Think