ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് 1,124 പോയിന്റ് ഇടിഞ്ഞ് 72,800-ന് താഴെയും നിഫ്റ്റി 360 പോയിന്റ് നഷ്ടത്തിൽ 22,800-ന് സമീപവും ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറായി ഉയർന്നതും യുഎസ് ബോണ്ട് യീൽഡ് 5.2 ശതമാനം കവിഞ്ഞതും വിദേശ നിക്ഷേപകരുടെ വിൽപ്പനയും വിപണിയെ പ്രതികൂലമായി ബാധിച്ചു. ഒറ്റദിവസം ഏകദേശം 8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
ഇറാൻ-യുഎസ് സംഘർഷം: സെൻസെക്സ് 1,124 പോയിന്റ് ഇടിഞ്ഞു
Source: Chandrika Daily