കേരളത്തിൽ വൈദ്യുതി നിരക്ക് ഉയർന്നേക്കാം; സൂചന നൽകി കെഎസ്ഇബി

കേരളത്തിൽ വൈദ്യുതി നിരക്ക് ഉയർന്നേക്കാം; സൂചന നൽകി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം സൂചന നൽകി. തീരുമാനം റെഗുലേറ്ററി കമ്മീഷന് വിട്ടിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ 1500 കോടി രൂപയിലധികം വൈദ്യുതി വാങ്ങിയതായി അദ്ദേഹം പറഞ്ഞു. ഒക്ടോബറോടെ പ്രതിസന്ധി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ബോർഡ്.

Source: Siraj Live

More in Business & Finance

Read the live feed on ZapIndies