സഊദിയിൽ വധശിക്ഷയ്ക്കിരയായ അബൂട്ടി നിരപരാധിയെന്ന് കുടുംബം

സഊദിയിൽ വധശിക്ഷയ്ക്കിരയായ അബൂട്ടി നിരപരാധിയെന്ന് കുടുംബം

മയക്കുമരുന്ന് കടത്തിന് സഊദിയിൽ വധശിക്ഷയ്ക്കിരയായ തലശ്ശേരി സ്വദേശി അബൂട്ടി നിരപരാധിയാണെന്ന് മാതാവ് ഷാഹിദ. കാറിൽ ഒളിപ്പിച്ച 43 കിലോ മെത്താഫിറ്റമിൻ കണ്ടെത്തിയ കേസിൽ ഞായറാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്. സുഹൃത്ത് ചതിച്ചതാണെന്നും മയ്യിത്ത് സഊദിയിൽ ഖബറടക്കിയതായും കുടുംബം പറയുന്നു. നിരപരാധിത്വം തെളിയിക്കാൻ ദയാഹരജി നൽകിയിരുന്നു.

Source: Siraj Live

More in Crime

Read the live feed on ZapIndies