സിഎംആർഎൽ-എക്സാലോജിക് കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിഎംആർഎൽ-എക്സാലോജിക് കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യം ചെയ്തുള്ള ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക അന്വേഷണമില്ലാതെ വിജിലൻസിന് കേസെടുക്കാമോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ഇഡി ഇന്ന് സീൽ ചെയ്ത രേഖകൾ കോടതിക്ക് കൈമാറും. സർക്കാർ, ഇഡി, ഹരജിക്കാരൻ എന്നിവർ നിലപാടുകൾ വ്യക്തമാക്കും.

Source: Siraj Live

More in Crime

Read the live feed on ZapIndies