അശ്വന്ത് കോക്കിന് ജാമ്യം; മദ്യപിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

അശ്വന്ത് കോക്കിന് ജാമ്യം; മദ്യപിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ അദ്ദേഹം ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയെന്നാണ് പരാതി. നടക്കാവ് പോലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

Source: Siraj Live

More in Crime

Read the live feed on ZapIndies