ഉജ്ജയിനിൽ ശാഹി മസ്ജിദ് പൊളിക്കൽ നീക്കം; സംഘർഷം

ഉജ്ജയിനിൽ ശാഹി മസ്ജിദ് പൊളിക്കൽ നീക്കം; സംഘർഷം

ഉജ്ജയിനിൽ ചരിത്രപ്രസിദ്ധമായ ശാഹി മസ്ജിദിന്റെ ഭാഗം പൊളിച്ചുമാറ്റാനുള്ള നഗരസഭാ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി; കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. കല്ലേറിൽ പോലീസുകാർക്ക് പരുക്ക്; 15 പേരെ കസ്റ്റഡിയിലെടുത്തു. 2028 സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായുള്ള റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് നടപടി. സ്ഥിതി നിയന്ത്രണവിധേയമെന്ന് പോലീസ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies