2026-27 സാമ്പത്തിക വർഷത്തേക്ക് കാനറാ ബാങ്ക് 3,500 ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനവും പ്രതിമാസം 16,650 രൂപ സ്റ്റൈപ്പന്റും ലഭിക്കും. കർണാടകയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ (581); കേരളത്തിൽ 240. ഒക്ടോബർ 1 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കാനറാ ബാങ്കിൽ 3,500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 240
Source: OneIndia Malayalam