ഫോർട്ട് കൊച്ചിയിലെ കോഡാർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

ഫോർട്ട് കൊച്ചിയിലെ കോഡാർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

ഫോർട്ട് കൊച്ചിയിലെ പൈതൃക കെട്ടിടമായ കോഡാർ ഹൗസ് ഹോട്ടലിൽ വ്യാഴാഴ്ച വൈകിട്ട് 7.15ഓടെ വൻ തീപിടിത്തം. മുംബൈയിൽ നിന്നെത്തിയ രണ്ട് യുവതികൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് തീ പടർന്നതായി സംശയിക്കുന്നു; അവർ സംഭവസമയത്ത് മുറിയിലുണ്ടായിരുന്നില്ല. ശക്തമായ കാറ്റിൽ തീ സമീപത്തേക്ക് പടർന്നു. അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies