ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം; ആളപായമില്ല

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം; ആളപായമില്ല

ഫോർട്ട് കൊച്ചിയിലെ ജൂത സംസ്കാരത്തിന്റെ അടയാളമായ 200 വർഷം പഴക്കമുള്ള കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് വൈകിട്ട് ഏഴേകാലോടെ മുകളിലെ നിലയിൽ നിന്നാണ് തീ ആളിപ്പടർന്നത്. മട്ടാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല; ഫോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Source: Reporter Live

More in Top Stories

Read the live feed on ZapIndies