ഷാരൂഖ് എന്നെ അഞ്ച് സിനിമകളിൽ നിന്ന് ഒഴിവാക്കി: ഐശ്വര്യ റായ്

ഷാരൂഖ് എന്നെ അഞ്ച് സിനിമകളിൽ നിന്ന് ഒഴിവാക്കി: ഐശ്വര്യ റായ്

ഷാരൂഖ് ഖാന്റെ നിർമാണ കമ്പനിയുടെ 'ചൽത്തേ ചൽത്തേ' ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ നിന്ന് തന്നെ മുൻകൂട്ടി അറിയിക്കാതെ ഒഴിവാക്കിയതായി ഐശ്വര്യ റായ് വെളിപ്പെടുത്തി. ഷൂട്ടിംഗ് പകുതിയിൽ നിർത്തി റാണി മുഖർജിയെ ആ റോളിൽ അവതരിപ്പിച്ചു. കാരണം ഇപ്പോഴും വ്യക്തമല്ലെന്നും ആ തീരുമാനം തന്റേതായിരുന്നില്ലെന്നും അവർ പറഞ്ഞു.

Source: MediaOne TV

More in Entertainment

Read the live feed on ZapIndies