ജാമ്യവിധിയിലെ വൈരുദ്ധ്യം ചർച്ചയാകുന്നു

ജാമ്യവിധിയിലെ വൈരുദ്ധ്യം ചർച്ചയാകുന്നു

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ദൽഹി ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു; നോയ്ഡ തൊഴിലാളി സമരത്തെ പിന്തുണച്ച സൃഷ്ടി ഗുപ്ത അഞ്ചുമാസമായി ജയിലിൽ. എന്നാൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട യു.എസ് പൗരൻ മാത്യു ആരോൺ വാൻ ഡൈക്കിന് എളുപ്പം ജാമ്യം ലഭിച്ചു. ഈ വൈരുദ്ധ്യം ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies