സ്കൂളിന് പുറത്ത് 27.3 കോടി കുട്ടികൾ; യുനെസ്കോ റിപ്പോർട്ട്

സ്കൂളിന് പുറത്ത് 27.3 കോടി കുട്ടികൾ; യുനെസ്കോ റിപ്പോർട്ട്

ലോകത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 27.3 കോടിയായി ഉയർന്നതായി യുനെസ്കോയുടെ 2026 ഗ്ലോബൽ എജ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട്. തുടർച്ചയായ ഏഴാം വർഷവും ഈ സംഖ്യ മാറ്റമില്ലാതെ തുടരുന്നു. യുദ്ധം, ദാരിദ്ര്യം, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം ആഗോളതലത്തിൽ ആറിലൊന്ന് കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല.

Source: Siraj Live

More in Top Stories

Read the live feed on ZapIndies