ഇറാഖിൽ നിന്നുള്ള തങ്ങളുടെ മുഴുവൻ സൈനികരെയും പിൻവലിക്കുന്ന നടപടി യു എസ് ഇന്ന് പൂർത്തിയാക്കും. ഐസിസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 12 വർഷത്തോളം നീണ്ട സാന്നിധ്യത്തിനൊടുവിലാണ് ഈ പിന്മാറ്റം. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അമേരിക്കൻ സൈനിക സാന്നിധ്യം ഇറാഖിൽ പൂർണമായി അവസാനിക്കും.
ഇറാഖിൽ നിന്നുള്ള യു എസ് സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും
Source: Siraj Live