പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ് രാജിവെച്ചു

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ് രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനിൽക്കെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ് രാജിവെച്ചു. ബുധനാഴ്ച രാത്രിയോടെ രാജിക്കത്ത് കൈമാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ മന്ത്രി വിജയ് ഇന്ദർ സിംഗ്ലയ്ക്കാണ് കൂടുതൽ സാധ്യത. പാർട്ടിയിലെ വിഭാഗീയതയെത്തുടർന്നാണ് രാജി.

Source: MediaOne TV

More in Politics

Read the live feed on ZapIndies