വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്താൻ സ്പെഷ്യൽ ഡ്രൈവ്

വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്താൻ സ്പെഷ്യൽ ഡ്രൈവ്

എസ്.ഐ.ആറിനെതിരായ പ്രതിഷേധം ശക്തമായതോടെ, വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായവരെയും ആദ്യവോട്ടർമാരെയും ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ഡ്രൈവ് നടത്തും. 13 കോടി വോട്ടർമാർ പുറത്തായെന്ന് പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിലാണ് തിരുത്തൽ നടപടി. സെപ്റ്റംബർ 29ന് സംസ്ഥാന തെരഞ്ഞെടുപ്പ് മേധാവികൾക്ക് നിർദേശം നൽകി.

Source: Dool News

More in Politics

Read the live feed on ZapIndies