നാഗോൺ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിവാദ പ്രസ്താവന നടത്തി. 'അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവരാണ് മനുഷ്യർ; ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളാണ്' എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംപി റാക്കിബുൽ ഹുസൈന്റെ പരിഹാസത്തിനുള്ള മറുപടിയായാണിത്. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ്, ഒമ്പതിന് വോട്ടെണ്ണൽ.
ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളെന്ന് ഹിമന്ത ബിശ്വ ശർമ
Source: Dool News