തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കൂടുതൽ ബസുകളിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന ‘വെട്രി പയണം’ പദ്ധതി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലേക്കും 40 കിലോമീറ്ററിന് മുകളിലുള്ള ഓർഡിനറി സർവീസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചു. 12,692 ബസുകളിൽ പ്രതിദിനം 84.32 ലക്ഷം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്.
തമിഴ്നാട്ടിൽ സ്ത്രീകൾക്ക് എക്സ്പ്രസ് ബസുകളിലും സൗജന്യയാത്ര
Source: Truecopy Think