ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രവേദിയിൽ ആലപിച്ചതിനെ തുടർന്ന് നന്ദഗോവിന്ദം ഭജൻസിനെതിരെ തീവ്ര ഹിന്ദുത്വ സൈബർ ആക്രമണം. കാനഡയിലെ എഡ്മണ്ടൻ, കാൽഗരി പരിപാടികളിൽ സാമ്പത്തിക വഞ്ചനയും വിസ നിയമലംഘനവും ആരോപിച്ച് സംഘാടകരായ നമഹ രംഗത്ത്. സമാന്തര ഷോ നടത്തിയത് കാൽഗരിയിലെ ടിക്കറ്റെടുത്തവരെ വഞ്ചിച്ചെന്ന് ആരോപണം.
നന്ദഗോവിന്ദം ഭജൻസിനെതിരെ സൈബർ ആക്രമണം; കാനഡ ടൂർ വിവാദത്തിൽ
Source: Dool News