ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ.യുടെ വടക്കുകിഴക്കൻ യാത്ര തേസ്പൂരിലും ഭലുക്പോങ്ങിലുമെത്തി. ബോഡോ മേഖലയിൽ ULFA-യും ബോഡോസും ബന്ദ് പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണ്. രാത്രി ഏഴിനുശേഷം ഹോട്ടലിന് പുറത്തിറങ്ങരുതെന്ന് നിർദേശം. സത്രിയ നർത്തകി ഇന്ദിര പി.പി. ബോറയുമായുള്ള കൂടിക്കാഴ്ചയും യാത്രയിലുണ്ടായിരുന്നു.
ബോഡോ മേഖലയിൽ സുരക്ഷാ വലയത്തിനിടയിൽ മുരളീധരന്റെ യാത്ര
Source: Truecopy Think