ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിലൊന്നായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയതോടെ ഒരു രംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ജസ്റ്റിന്റെ വീട്ടിലെത്തുന്ന അലക്‌സ് അയാളുടെ മുറിയിലെ വേസ്റ്റ് ബാസ്‌കറ്റിൽ നിന്ന് ഫോട്ടോ കണ്ടെത്തുന്ന രംഗം ബലം പ്രയോഗിച്ച് ചേർത്തതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ സീനിനെ ന്യായീകരിച്ചുള്ള പ്രതികരണങ്ങളുമുണ്ട്.
ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ലോജിക് പിഴവ് സീൻ ചർച്ചയാകുന്നു
Source: Dool News