വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപ്' റിലീസ് ദിനത്തിൽ കോട്ടയത്തെ തിയേറ്ററിൽ വലിയ കൂവലും ബഹളവും ഉണ്ടായിരുന്നുവെന്ന് ഗിന്നസ് പക്രു. സിനിമയുടെ ഒരു ഭാഗം കഴിഞ്ഞപ്പോൾ കൂവൽ ആരംഭിച്ച് അവസാനം വരെ തുടർന്നു. എന്നാൽ ക്ലൈമാക്സിൽ കൈയടി ലഭിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. പിന്നീട് ചിത്രം 84 ദിവസം വരെ പ്രദർശിപ്പിച്ചു.
അത്ഭുതദ്വീപ് ആദ്യദിനം കൂവലായിരുന്നു: ഗിന്നസ് പക്രു
Source: Dool News