ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം

ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെയും എ ഐ എസ്എഫിന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം. പട്ടേൽ ചൗക്കിൽ നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച്. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയവർ പങ്കെടുത്തു. ജന്തർ മന്തർ പരിസരം പൂർണമായി ബാരിക്കേഡുകളിട്ട് പോലീസും കേന്ദ്രസേനയും ഉപരോധിച്ചു. രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10ന് വീണ്ടും പ്രതിഷേധമെന്ന് സംഘാടകർ.

Source: Siraj Live

More in Top Stories

Read the live feed on ZapIndies