ഡിജിറ്റൽ പേയ്‌മെന്റ്: 4.62 ലക്ഷം പേർക്ക് റേഷൻ നഷ്ടമാകുമെന്ന് ആശങ്ക

ഡിജിറ്റൽ പേയ്‌മെന്റ്: 4.62 ലക്ഷം പേർക്ക് റേഷൻ നഷ്ടമാകുമെന്ന് ആശങ്ക

റേഷൻ വാങ്ങാൻ ഡിജിറ്റൽ കറൻസിയും ഇ-വാലറ്റും നിർബന്ധമാക്കുന്ന സർക്കാർ തീരുമാനം 4,62,715 മുൻഗണനാ ഗുണഭോക്താക്കളെ ബാധിക്കും. മഞ്ഞ കാർഡിൽ 33,187 പേർക്കും പിങ്ക് കാർഡിൽ 4,29,528 പേർക്കും ഇകെവൈസി പൂർത്തിയായിട്ടില്ല. സാങ്കേതിക തടസ്സം കാരണം ഇവരുടെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ നീക്കം. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.

Source: Deshabhimani

More in Top Stories

Read the live feed on ZapIndies