മന്ത്രി ഒ.ജെ. ജനീഷിന് കരിങ്കൊടി: ഡോക്ടർ പുറത്ത്

മന്ത്രി ഒ.ജെ. ജനീഷിന് കരിങ്കൊടി: ഡോക്ടർ പുറത്ത്

മന്ത്രി ഒ.ജെ. ജനീഷിനെ കാഞ്ഞങ്ങാട് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഡോ. സിദ്ധാർത്ഥ് രവീന്ദ്രനെ സേവനത്തിൽ നിന്ന് നീക്കി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യാ ദയാനന്ദൻ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഉത്തരവിൽ പറയുന്നു. ഡ്യൂട്ടി സമയത്തിന് ശേഷമായിരുന്നു പ്രതിഷേധമെന്ന് ഡോക്ടർ പ്രതികരിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies