മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയെന്ന പ്രചാരണം വ്യാജമെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയെന്ന പ്രചാരണം വ്യാജമെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു. പ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി സൈബർ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയതായും സുധാകരൻ പറഞ്ഞു.

Source: Mangalam

More in Politics

Read the live feed on ZapIndies