മലപ്പുറത്ത് തോൽവി: സംഘടനാ വീഴ്ചയെന്ന് സിപിഐഎം റിപ്പോർട്ട്

മലപ്പുറത്ത് തോൽവി: സംഘടനാ വീഴ്ചയെന്ന് സിപിഐഎം റിപ്പോർട്ട്

തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം സംഘടനാ വീഴ്ചകളാണെന്ന് സിപിഐഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി റിപ്പോർട്ട്. പാർട്ടി ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം ചെറുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. മുസ്ലിം ലീഗിന്റെ സന്ദേശങ്ങൾ വോട്ടർമാരിലേക്ക് എത്തിയപ്പോൾ പ്രതിരോധിക്കാനായില്ല. നേതാക്കളെ പേരെടുത്ത് വിമർശിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വിപുലീകരിക്കും.

Source: Reporter Live

More in Politics

Read the live feed on ZapIndies