എറണാകുളം-കൊല്ലം റൂട്ടിൽ അധിക വൈകുന്നേര ട്രെയിൻ ആവശ്യം

എറണാകുളം-കൊല്ലം റൂട്ടിൽ അധിക വൈകുന്നേര ട്രെയിൻ ആവശ്യം

എറണാകുളം-കോട്ടയം-കൊല്ലം റൂട്ടിൽ വൈകുന്നേരങ്ങളിലെ തിരക്ക് കുറയ്ക്കാൻ പുതിയ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. വേണാട് എക്സപ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന സാഹചര്യത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകി. ലഭ്യമായ ഐസിഎഫ് റേക്കുകൾ ഉപയോഗിച്ച് അധിക സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡും സതേൺ റെയിൽവേയും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Source: Samayam Malayalam

More in Top Stories

Read the live feed on ZapIndies