ഹൂതികൾക്കെതിരെ സൗദി പിന്തുണയോടെ യെമൻ സൈനിക നീക്കം

ഹൂതികൾക്കെതിരെ സൗദി പിന്തുണയോടെ യെമൻ സൈനിക നീക്കം

ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകൾ തിരിച്ചുപിടിക്കാൻ സൗദി അറേബ്യയുടെ പിന്തുണയോടെ യെമൻ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു. സൗദി സഖ്യസേന 50 ഓളം വ്യോമാക്രമണങ്ങൾ നടത്തിയെന്ന് ഹൂതികൾ ആരോപിച്ചു; പ്രതികാരമായി അരാംകോ കേന്ദ്രങ്ങൾക്കുനേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയെന്നും അവർ അവകാശപ്പെട്ടു. ആയുധം വെച്ചുകീഴടങ്ങുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച പ്രസിഡന്റ് റഷാദ് അൽ അലിമി, രാജ്യം മോചിപ്പിക്കുംവരെ നടപടി തുടരുമെന്ന് വ്യക്തമാക്കി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies