സി.ജെ.പി സ്ഥാപകന് അഭിജിത് ദീപ്കെയേക്കാള് മികച്ച നേതാവാണ് നേഹ ബോറയെന്ന് അവകാശപ്പെടുന്ന എക്സ് പോസ്റ്റ് ദീപ്കെ അംഗീകരിച്ചു. എന്നാല് താരതമ്യമല്ല, ഐക്യദാര്ഢ്യമാണ് വേണ്ടതെന്ന് നേഹ ബോറ പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് സംഭവം.
നേഹ ബോറയെ താരതമ്യം ചെയ്ത പോസ്റ്റിനോട് ദീപ്കെയുടെ പ്രതികരണം; ഐക്യദാര്ഢ്യം വേണമെന്ന് നേഹ
Source: Dool News