ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം

ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം. സിപിഐ എം നേതൃത്വത്തിൽ നിർവാചൻ സദനിനും ജന്തർമന്തറിനും മുന്നിൽ പ്രതിഷേധം. എം എ ബേബി, ബൃന്ദ കാരാട്ട്, എ എ റഹിം, വി ശിവദാസൻ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വിശാല പ്രതിരോധമുന്നണി രൂപീകരിക്കാൻ ഇന്ത്യാകൂട്ടായ്മ ആഹ്വാനം ചെയ്തു.

Source: Deshabhimani

More in Politics

Read the live feed on ZapIndies