പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് യുവ അഭിഭാഷകയുടെ പീഡന പരാതിയെത്തുടർന്നാണെന്ന് നേതൃത്വം. പരാതി ഗൗരവതരമെന്ന് വിലയിരുത്തി, പ്രത്യേക കമ്മീഷനെ വച്ച് അന്വേഷിക്കാനും കൂടുതൽ പാർട്ടി നടപടിയെടുക്കാനും തീരുമാനം. പാർട്ടി നവീകരണത്തിന്റെ ഭാഗമാണ് മാറ്റമെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. പകരം വി ചെന്താമരാക്ഷനെ നിയമിച്ചു.
പീഡന പരാതി: സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിയെന്ന് സിപിഐഎം
Source: Reporter Live