ഗ്യാനേഷ് കുമാറിനെതിരായ ഹരജി: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

ഗ്യാനേഷ് കുമാറിനെതിരായ ഹരജി: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹരജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. എസ്.ഐ.ആർ പ്രക്രിയയിലെ ഏകപക്ഷീയത ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജികളിൽ ഇടക്കാല ഉത്തരവ് നൽകാൻ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നു.

Source: Dool News

More in Top Stories

Read the live feed on ZapIndies