സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ദല്‍ഹി പൊലീസിനോടും കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി. രാത്രി 10 മണിക്കും 11 മണിക്കും സ്ത്രീകള്‍ക്ക് ഭയമില്ലാതെ റോഡിലും മെട്രോയിലും യാത്ര ചെയ്യാന്‍ കഴിയണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി തടയാനും കുറ്റവാളികളില്‍ ഭയം ജനിപ്പിക്കാനും പൊലീസ് ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീ സുരക്ഷ: ദല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ കര്‍ശന മുന്നറിയിപ്പ്
Source: Dool News