എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വൈകുന്നേരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയത്തിന്റെ തത്വത്തില്‍ അംഗീകാരം. വേണാട് എക്‌സ്‌പ്രസിന് മുമ്പായി വൈകിട്ട് 4 മണിയോടെ എറണാകുളം ജങ്ക്‌ഷനിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പത്ത് ദിവസത്തിനകം ഓടിത്തുടങ്ങുമെന്ന് എംപി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
എറണാകുളം-കൊല്ലം പുതിയ ട്രെയിന് തത്വത്തില്‍ അംഗീകാരം
Source: Samayam Malayalam