ഡൽഹി പ്രതിഷേധം: മാധ്യമപ്രവർത്തകർക്ക് പോലീസ് മാർഗനിർദേശങ്ങൾ

ഡൽഹി പ്രതിഷേധം: മാധ്യമപ്രവർത്തകർക്ക് പോലീസ് മാർഗനിർദേശങ്ങൾ

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വനിതാ മാധ്യമപ്രവർത്തകരെ പോലീസുകാർ ഉപദ്രവിച്ചെന്ന പരാതിയെ തുടർന്നാണിത്. ഐഡി കാർഡ് ധരിക്കണം, പോലീസ് നടപടികളിൽ ഇടപെടരുത്, സംഘർഷ സാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണം എന്നിവയാണ് നിർദേശങ്ങൾ. ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം മരവിപ്പിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies