ബാബ് അൽ മന്ദബിൽ ഹൂതി മേഖലകൾ തിരിച്ചുപിടിച്ച് സഖ്യസേന

ബാബ് അൽ മന്ദബിൽ ഹൂതി മേഖലകൾ തിരിച്ചുപിടിച്ച് സഖ്യസേന

യെമനിൽ ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നീക്കം ശക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള ദുബാബ്, ബാബ്, ഹമീദ് എന്നീ തന്ത്രപ്രധാന നഗരങ്ങൾ തിരിച്ചുപിടിച്ചതായി സഖ്യസേന അറിയിച്ചു. ഞായറാഴ്ച ഹൂതികൾ തുർബാഹ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന കടലിടുക്കിലെ നിയന്ത്രണം നിർണായകമാണ്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies