2013 ഒക്ടോബർ 5-ന് ദൽഹി ഫിറോസ് ഷാ കോട്ട്ലയിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്കെതിരായ സി.എൽ.ടി20 സെമിയിൽ സച്ചിൻ ടെൻഡുൽക്കർ പ്രൊഫഷണൽ ക്രിക്കറ്റിൽ 50,000 റൺസ് പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരമായി. 13 വർഷം പിന്നിട്ടിട്ടും മറ്റൊരു ഏഷ്യൻ താരവും ഈ നാഴികക്കല്ല് തൊട്ടിട്ടില്ല. ആ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റിന് വിജയിച്ച് ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കിരീടം നേടി.
സച്ചിന്റെ 50,000 റൺസ് നേട്ടത്തിന് 13 വർഷം
Source: Dool News