വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ലഖ്‌നൗവിലെ ഭാരത് രത്ന അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഏകദിന പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയവരെ പ്രതിരോധിക്കാൻ കൃത്യമായ ആസൂത്രണം വേണമെന്ന് വെസ്റ്റ് ഇൻഡീസ് സ്പിന്നർ അകേൽ ഹൊസൈൻ പറഞ്ഞു.
വിൻഡീസിനെതിരെ ഇന്ന് ആദ്യ ടി-20; ഇന്ത്യയെ വീഴ്ത്താൻ പ്ലാൻ
Source: Dool News