ബി.ജെ.പി സർക്കാരിനെ എതിർക്കുക മാത്രമല്ല, തകർക്കാനാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്ലിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ തകർത്തെന്നും അവരെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി; ജനാധിപത്യം സംരക്ഷിക്കും
Source: Dool News