ഉത്തർപ്രദേശിൽ എസ്.ഐ.ആർ വഴി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയ 16.18 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് അധികൃതർ മറച്ചുവെച്ചതായി റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട്. നിയമപ്രകാരം അപേക്ഷകരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. എന്നാൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിൽ ഈ വിവരങ്ങളില്ല. അപേക്ഷകരുടെയും അന്തിമ പട്ടികയിലുള്ളവരുടെയും എണ്ണത്തിൽ 12.92 ലക്ഷം വ്യത്യാസവുമുണ്ട്.
എസ്.ഐ.ആറിൽ 16.18 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ മറച്ചുവെച്ചു
Source: Dool News