കേരളത്തിൽ എയിംസ് സ്ഥാപിക്കാതെ ഇനി ജനങ്ങളോട് വോട്ട് ചോദിക്കാൻ താൻ എത്തില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് എയിംസ് നൽകില്ലെന്ന് കേന്ദ്രം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കൃത്യസമയത്ത് അനുയോജ്യമായ സ്ഥലത്ത് എയിംസ് വരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സ്ഥലങ്ങൾ നിർദ്ദേശിച്ച് കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.
എയിംസ് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി
Source: Dool News