മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനിടെ ആകാശവാണി ഭവനിൽ അതിക്രമിച്ച് കയറിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ദൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആകാശവാണി അധികൃതരുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ 10 എംപിമാരും 260-ഓളം പ്രവർത്തകരും കസ്റ്റഡിയിലായി.
ആകാശവാണി ഭവനിൽ അതിക്രമിച്ച് കയറിയ സംഭവം: രാഹുൽ, പ്രിയങ്ക ഗാന്ധിമാർക്കെതിരെ കേസ്
Source: Dool News