മലബാർ ദേവസ്വം ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം; ഹൈക്കോടതിയിൽ ഹർജി

മലബാർ ദേവസ്വം ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം; ഹൈക്കോടതിയിൽ ഹർജി

മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്ര ജീവനക്കാരോടുള്ള വിവേചനം ചൂണ്ടിക്കാട്ടി 1951ലെ മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി. ജീവനക്കാർ, വിരമിച്ചവർ, ഭക്തർ ഉൾപ്പെടെ 22 പേരാണ് ഹർജി സമർപ്പിച്ചത്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ ജീവനക്കാരെ അപേക്ഷിച്ച് മലബാർ ദേവസ്വം ജീവനക്കാർക്ക് കുറഞ്ഞ ശമ്പളവും പെൻഷനും ലഭിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു.

Source: Janam TV

More in Top Stories

Read the live feed on ZapIndies