ഡൽഹി സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം

ഡൽഹി സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം

വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ ബുധനാഴ്ച വൈകിട്ട് നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു; എട്ടുപേരെ രക്ഷപ്പെടുത്തി, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. ഏഴ് മണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുന്നു. ഉത്തരാഖണ്ഡ് ഭൂകമ്പത്തെത്തുടർന്ന് കെട്ടിടത്തിൽ വിള്ളലുണ്ടായെന്ന് നാട്ടുകാർ; യഥാർത്ഥ കാരണം അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies