സൗദി അറേബ്യയിലെ അഭ, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം. മൂന്നുപേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആക്രമണം സ്ഥിരീകരിച്ചു. യമനിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ റിയാദിലെ യു.എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
സൗദിയിലെ വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
Source: Mangalam