സഊദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം; മൂന്ന് മരണം

സഊദിയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം; മൂന്ന് മരണം

സഊദി അറേബ്യയിലെ അബഹ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം. മൂന്ന് പേർ മരിച്ചു; 36 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൊറോക്കോ, അൾജീരിയ സ്വദേശിനികളും സുഡാൻ പൗരനും ഉൾപ്പെടുന്നു. വിമാനത്താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു; സുരക്ഷ ഉറപ്പാക്കാൻ ശ്രമങ്ങൾ തുടരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies