സൗദിയിലെ വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം; മൂന്ന് മരണം

സൗദിയിലെ വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം; മൂന്ന് മരണം

സൗദി അറേബ്യയിലെ അബഹ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ മൊറോക്കൻ, അൽജീരിയൻ വനിതകളും ഒരു സുഡാൻ പൗരനും മരിച്ചു. സുരക്ഷാ ഏജൻസികളുമായി ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് ജിഎസിഎ അറിയിച്ചു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies